¡Sorpréndeme!

താമസ വിസക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി UAE | Oneindia Malayalam

2020-03-19 758 Dailymotion

UAE Suspends Entry of Valid Residence Visa Holders Abroad
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് യുഎഇയും സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി താമസ വിസക്കാര്‍ക്ക് കൂടി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് യുഎഇ അധികൃതര്‍ ഇപ്പോള്‍. വിസിറ്റിങ് വിസ, ബിസിനസ് വിസ ഉല്‍പ്പടേയുള്ള വിഭാഗത്തില്‍ പെടുന്നവര്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.